22balcony

Updates
Loading...

Andrea not act with fahad

ഫഹദുമായി താന്‍ പ്രണയത്തിലല്ലെന്ന് ആന്‍ഡ്രിയ  ഫഹദുമായ അങ്ങനെയൊരു ബന്ധവുമില്ല. സമീപഭാവിയില്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല-ആന്‍ഡ്രിയ ഒരു തമിഴ് ചാനലിനോട് സംസാരിക്കവെ പറഞ്ഞു. രണ്ട് പേര്‍ ഒരുമിച്ച് ഒരു സിനിമയില്‍ വേഷമിട്ടാല്‍ ഉടന്‍ അവര്‍ തമ്മില്‍ പ്രണയമാണ് പറയുന്നത് തികച്ചും അസംബന്ധമാണ്.തന്നേയും ചേര്‍ത്ത് ഒരു അഭിമുഖത്തില്‍ ഫഹദ് പരമാര്‍ശം നടത്തിയതായി അറിഞ്ഞ് അന്ന് തന്നെ അയാളെ വിളിച്ച് ഞാന്‍ ഇതേക്കുറിച്ച് ചോദിക്കുകയുണ്ടായി.ഇനി ഫഹദിനൊപ്പം ഒന്നിച്ച് അഭിനയിക്കാനുമില്ല-ആന്‍ഡ്രിയ പറയുന്നു.

 നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved