Home biju menon malayalam bIJU WITH SUGEETH bIJU WITH SUGEETH സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒന്നും മിണ്ടാതെ. ബിജു മേനോനാണ് നായകന്‍. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി കാവ്യാ മാധവന്‍ അഭിനയിക്കുന്നു. ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകും.
0 comments:
Post a Comment