22balcony

Updates
Loading...

good Responce for left right left

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് : മികച്ച പ്രതികരണം.


അരുന്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചിത്രത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ കണ്ടിറങ്ങിയവരെല്ലാം വിലയിരുത്തിയത് മികച്ച ചിത്രമെന്നാണ്. കമ്മ്യൂണിസം പറയുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ്
വിലയിരുത്തുന്നത്.
ഇന്ദ്രജിത്ത് എന്ന നടന്‍റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന സിനിമയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. വട്ട് ജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്
ഇന്ദ്രജിത്ത്, മുരളി ഗോപി, രമ്യ നമ്പീശന്‍, ലെന എന്നിവരുടെ എല്ലാം കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved