22balcony

Updates
Loading...

Hansika In Love With Simbu

Hansika In Love With Simbu
 ഒരുകാലത്ത് നയന്‍താരയുടെ പേരും പറഞ്ഞുകേട്ട ചിമ്പുവിന്റെ പുതിയ കാമുകി തമിഴ്, തെലുങ്ക് സിനിമയിലെ തിളങ്ങുന്ന താരം ഹന്‍സിക മോട്‌വാണിയാണ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് രണ്ട് പേരും സ്ഥിരീകരണം നല്‍കിയത്. ഹന്‍സികയുമായി പ്രണയത്തിലാണ്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കും-ചിമ്പു പറയുന്നു.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved