22balcony

Updates
Loading...

Nazriya in Salala mobiles

സലാല മൊബൈല്‍‌സില്‍ നസ്രിയ

ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാനും നായികയായി നസ്രിയയും വേഷമിടും.
ചിത്രത്തില്‍ സിദ്ദിഖ് മറ്റൊരു പ്രധാന വേഷത്തിലെത്തും. പ്രണയത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. നസ്രിയയുടെ നേരം എന്ന ചിത്രം വലിയ വിജയമാണ് നേടിയത്. തുടര്‍ന്നാണ് നസ്രിയയ്ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ തുടങ്ങിയത്.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved