22balcony

Updates
Loading...

prithvi as police officer in memmories

Dr.രവി തരകന്‍,ജെ.സി.ഡാനിയേല്‍,ആന്‍റണി മോസസ് എന്നീ ശക്തമായ കഥാപാത്രങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ പൃഥ്വിരാജ് വീണ്ടും.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മെമ്മറീസില്‍ സാം അലക്സ് എന്ന കുടിയനായ പോലീസ് ഓഫീസറായിട്ടാണ് പൃഥ്വി വരുന്നത്.ഓഗസ്ത് 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved