22balcony

Updates
Loading...

Rima in escape from uganda

Rima in escape from uganda
രാജേഷ് നായരുടെ എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് ഇപ്പോള്‍ റിമ. ഉഗാണ്ടയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബമാണ് ചിത്രത്തിന്റെ പ്രമേയം

റിമക്ക് പുറമേ വിജയ് ബാബു, മുകേഷ്, തമിഴ് താരം പാര്‍ഥിപന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.ഉഗാണ്ടയില്‍ ചിത്രീകരണം തുടരുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ മൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയുടെ വേഷമാണ് റിമക്ക്. ചിത്രത്തില്‍ റിമ ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കുന്നുണ്ട്..


Rima in escape from uganda

Rima in escape from uganda
Rima in escape from uganda

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved