22balcony

Updates
Loading...

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രം ഇനിയില്ല.

മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രം ഇനിയില്ല. സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തില്‍ സുരേഷ് ഗോപിയാണ് നായകനെന്ന് സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ എസ്.എന്‍ സ്വാമി മനോരമ ഒാണ്‍ലൈനോട് പറഞ്ഞു. മമ്മൂട്ടിതന്നെയാണ് ഹാരിയെന്ന കഥാപാത്രത്തെ തിരിച്ചു കൊണ്ടു വരുന്നതിന്റെ സാധ്യതകളെപ്പറ്റി പറഞ്ഞതെന്നും സ്വാമി പറഞ്ഞു.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved