Home malayalam mammootty videos വിളവെടുക്കാന്‍ കര്‍ഷകനായി മമ്മൂട്ടിയെത്തി വിളവെടുക്കാന്‍ കര്‍ഷകനായി മമ്മൂട്ടിയെത്തി ചീപ്പുങ്കല്‍ പാടത്തെ വിളവെടുക്കാന്‍ കര്‍ഷകനായി നടന്‍ മമ്മൂട്ടിയെത്തി. പതിനേഴേക്കര്‍ പാടത്ത് കഴിഞ്ഞ ജൂലൈയിലാണ് മമ്മൂട്ടി ഞാറുനട്ടത്. പതിനേഴേക്കറില്‍ വിളഞ്ഞത് കഴമയിനത്തില്‍ പെട്ട നെല്ല്. പിന്നീട് കൊയ്ത്തുയന്ത്രമുപയോഗിച്ചും വിളവെടുത്തു.
0 comments:
Post a Comment