22balcony

Updates
Loading...

ആഷിക്ക്അബുവും ദിലീപും ഒന്നിക്കുന്നു.

        ആഷിക്ക്അബുവും ദിലീപും ആദ്യമായി ഒന്നിക്കുന്നു.
dillep in ashiques next movie

ജനപ്രിയ നായകന്‍മാരെ വെച്ച് ആഷിക്ക് എന്ത് കൊണ്ട് പടം ചെയ്യുന്നില്ല എന്ന് ആവര്‍ത്തിച്ച് വരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ദിലീപിനെ നായകനാക്കി ഇറക്കുന്ന പുതിയ സിനിമ. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ വെളുപ്പെടുത്തിയിട്ടില്ല.


ജനപ്രിയ നായകനായ ദിലീപും ന്യൂ ജനറേഷന്‍ ഡയരക്ടര്‍ ഒന്നിക്കുന്നത്  എങ്ങനെ ആവുമെന്ന് വഴിയെ കാണാം



 നിങ്ങളുടെ അഭിപ്രായം രേഗപെടുത്തുക

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved