22balcony

Updates
Loading...

കാജലിന് മമ്മുട്ടിയെ മതി

കാജലിന് മമ്മുട്ടിയെ മതി
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചെങ്കിലും കാജലിന് ഇപ്പോഴും ആഗ്രഹം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍. ഒരു പുരസ്കാര ചടങ്ങിനിടെയാണ് മലയാള സിനിമയോടും പ്രത്യേകിച്ചും മമ്മൂട്ടിയോടുള്ള ഇഷ്ടം വെളിപെടുതിയത് 
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ആണ് മലയാളത്തില്‍ ഇറങ്ങുന്നെന്നും കാജല്‍ വെക്തമാക്കി 
ജില്ല ആന്നു കാജലിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം . ഇതിനോടകം തന്നെ തെന്നിന്ദ്യയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടി ആണ് കാജല്‍

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved