22balcony

Updates
Loading...

സലാല മോബില്സില്‍ നസ്രിയ പാടുന്നു

ദുല്‍ഖര്‍ സമല്‍മാനെ നായകനാക്കി നവാഗതനായ ശരത് സംവിധാനം ചെയ്യുന്ന ‘സലാല മൊബൈല്‍സി’ലൂടെയാണ് നസ്‌റിയയുടെ ഗായികയായുള്ള അരങ്ങേറ്റം. ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ കോഴിക്കോടന്‍ സ്ലാഗിലുള്ള ഗാനത്തിനാണ് നസ്‌റിയ ശബ്ദം പകര്‍ന്നിരുക ‘ഉമ്മച്ചി റോക്ക്‌സ്’ എന്നാണ് ഗാനത്തിന് ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്ന വിശേഷണം.

സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സാധാരണക്കാരനായ അഫ്‌സലിന്റെ കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഷഹാനയെന്ന പെണ്‍കുട്ടിയുമായി അഫ്‌സല്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

1 comments:

Copyright © 2013 22Balcony All Right Reserved