22balcony

Updates
Loading...

സുരേഷ് ഗോപിയുടെ നായികയായി കല്‍പ്പന

ഡോള്‍ഫിന്‍ ബാര്‍ എന്നാ സിനിമയില്‍ ആണ് സുരേഷ്ഗോപി യുടെ നായികയായി കല്പന എത്തുന്നത്‌  .ബാര്‍ ഉടമയായാണ് ചിത്രത്തില്‍ സുരേഷ് ഗോപിയെത്തുന്നത്. ബാറിലെ നിത്യസന്ദര്‍ശകരായ ചിലരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. കല്‍പ്പനയാണ് സുരേഷ് ഗോപിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത്. പനമുട്ടം സുര എന്നാണ് കല്പ്പനയുടെ കഥാപാത്രത്തിന്റെ പേര്.
 അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. 
ശ്രീനിവാസന്‍, സൈജു കുറുപ്പ്, അരുണ്‍, രാഹുല്‍ മാധവ്, സാദിഖ്, അനില്‍ മുരളി, കിരണ്‍രാജ്, ഇടവേള ബാബു, ഷിജു, ഷാജു, തെസ്‌നി ഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved