22balcony

Updates
Loading...

Happy new year movie first look poster

Happy new year movie first look poster
Happy new year movie first look poster
Happy new year movie first look poster ഓം ശാന്തി ഓം എന്ന ചിത്രത്തിന് ശേഷം ഫറാഖാന്‍, ഷാരൂഖ്, ദീപിക പദുകോണ്‍ ഒന്നിക്കുന്ന ഹാപ്പി ന്യൂ ഇയറിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അടുത്ത ദീപാവലിക്കാണ് ചിത്രം പുറത്തിറങ്ങുന്നത്. അഭിഷേക് ബച്ചാന്‍, ബൊമന്‍ ഇറാനി, സോനു സോദി അടക്കമുള്ള വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ടം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുകയാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved