22balcony

Updates
Loading...

നയന്‍സിന്റെ ബിക്കിനി ആരംഭം




അജിത്ത് ചിത്രമായ ആരംഭത്തില്‍ നയന്‍താര ബിക്കിനി വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. അത് സ്ഥിരീകരിക്കുന്ന പുതിയ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. ദീപാവലിക്കിറങ്ങുന്ന ചിത്രത്തിലെ നയന്‍താരയുടെ ചൂടന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കില്‍ വൈറലായി മാറികഴിഞ്ഞു.


നേരത്തെ നയന്‍സ് ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ച 'ബില്ല'യുടെ സംവിധായകന്‍ വിഷ്ണുവര്‍ധന്‍ തന്നെയാണ് ആരംഭത്തിന്റെ സംവിധായകന്‍ എന്നതും ശ്രദ്ധേയമാണ്.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved