22balcony

Updates
Loading...

Tamil

Bollywood

malayalam

Recent Post

Showing posts with label anoop. Show all posts
Showing posts with label anoop. Show all posts
"Mazhaneerthullikal" -meera,anoop menon

"Mazhaneerthullikal" -meera,anoop menon

‘മഴനീര്‍ത്തുള്ളികള്‍’: അനൂപ് മേനോനോനൊപ്പം മീരാ ജാസ്മിന്‍

വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും മീരാജാസ്‌മിനും പ്രധാന വേഷം ചെയ്യും. ഇത് ആദ്യമായാണ് അനൂപ് മേനോനും മീരാജാസ്മിനും ഒന്നിക്കുന്നത്.
അരവിന്ദ്കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാലു ജോര്‍ജാണ് കലാസംവിധാനം. സംഗീതസംവിധാനം ഔസേപ്പച്ചന്‍.
Copyright © 2013 22Balcony All Right Reserved